Kerala Syllabus Class 5 Hindi - Unit 5 बूँदों का गीत - पाठ 02 पानी - Questions and Answers | Teaching Manual
HINDI इकाई पाँच: बूँदों का गीत - पाठ दो - पानी
पाठ एदो - पानी - त्रिलोक सिंह ठकुरेला
♦ पानी - എന്ന കവിതയുടെ മലയാള പരിഭാഷ
पानी से हर बूँद बनी है,
पानी का ही सागर ।
नभ में बादल दौड़ लगाते,
भर पानी की गागर॥
(വെള്ളത്തിൽ നിന്നുണ്ടായതാണോരോ തുള്ളിയും,
വെള്ളത്തിന്റെ തന്നെയാണ് സമുദ്രവും.
മേഘങ്ങളാകാശത്തുരുണ്ടു കൂടുന്നു,
കുടം നിറയെ വെള്ളവുമായി).
पानी से ही बहते झरने,
नदियाँ नाले बहते।
ताल-तलैया, झील, सरोवर
पानी से भर रहते ॥
(വെള്ളത്താൽ തന്നെ ഒഴുകുന്നരുവികൾ,
ഒഴുകുന്നൂ നദികൾ തോടുകളും.
കുളവും തടാകവും സമുദ്രവും
നിറയുന്നൂ വെള്ളത്താൽ.)
पानी से ही फसलें उगतीं,
हर वन उपवन फलता ।
पानी से ही इस वसुधा पर
सबका जीवन चलता ॥
(വെള്ളത്താൽ തന്നെ ഉണ്ടാകുന്നൂ വിളകൾ,
ഓരോ കാടും പൂന്തോപ്പും കായ്ക്കുന്നു.
വെള്ളമുള്ളതുകൊണ്ട് തന്നെയീഭൂവിൽ
സർവ്വ ജീവിതവും നീങ്ങുന്നു).
आओ, बचत करें पानी की
पानी उत्तम धन है ।
पानी से ही यह जग
सुंदर पानी से जीवन है॥
(വരൂ, വെള്ളത്തെ സംരക്ഷിക്കാം
ഉത്തമ ധനം വെള്ളമാണ്.
വെള്ളത്താലാണീലോകം സുന്ദരമായത്
വെള്ളത്തിൽ നിന്നാണ് ജീവിതവും).
♦ पाठ्यपुस्तक के प्रशन और उत्तर
♦ चित्र देखें । कविता से समान आशयवाली पंक्तियाँ जोड़ें। (ചിത്രം നോക്കാം, കവിതയിൽ നിന്ന് സമാന ആശയമുള്ള വരികൾ ചേർക്കാം)
नदियाँ नाले बहते।
(വെള്ളത്താൽ തന്നെ ഒഴുകുന്നരുവികൾ,
ഒഴുകുന്നൂ നദികൾ തോടുകളും).
पानी से ही फसलें उगतीं,
हर वन उपवन फलता।
(വെള്ളത്താൽ തന്നെ ഉണ്ടാകുന്നൂ വിളകൾ,
ഓരോ കാടും പൂന്തോപ്പും കായ്ക്കുന്നു).
♦ पढ़ें और भरें। (വായിക്കാം നിറയ്ക്കാം)
• झरने बहते (അരുവികൾ ഒഴുകുന്നു)
• नाले बहते (തോടുകൾ ഒഴുകുന്നു)
• ताल-तलैया भर जाते (കുളങ്ങളും തടാകങ്ങളും നിറയുന്നു)
• गागर भर जाती (കുടം നിറയുന്നു)
• फसलें उगतीं (വിളവുണ്ടാകുന്നു)
• जीवन (ജീവിതം)
♦ कविता का आशय लिखें । (കവിതയുടെ ആശയം എഴുതാം).
'पानी' त्रिलोक सिंह ठकुरेला की कविता है। यहाँ कवि पानी की महिमा का वर्णन करता है। हर बूँद पानी मिलकर सागर बनता है। यहाँ के नाले, ताल, झील, समुद्र आदि पानी से भर रहते। पानी से ही फसलें उगती और पेड़ फलते। इस भूमि पर जीवन चलने का कारण ही पानी है। हम इतना सुंदर धन रूपी पानी का संरक्षण करें। (ത്രിലോക് സിംഗ് കുരേലയുടെ കവിതയാണ് 'പാനി' ഇവിടെ കവി വെള്ളത്തിന്റെ മഹിമയാണ് വർണ്ണിക്കുന്നത്. ഓരോ തുള്ളി വെള്ളവും ചേർന്നാണ് സമുദ്രം ഉണ്ടാകുന്നത്. ഇവിടുത്തെ തോടുകൾ, കുളങ്ങൾ, സമുദ്രങ്ങൾ തുടങ്ങിയവ വെള്ളത്താൽ നിറയുന്നു. വെള്ളമുള്ളതുകൊണ്ടാണ് വിളകൾ ഉണ്ടാകുന്നതും മരങ്ങൾ പൂക്കുന്നതും. ഈ ഭൂമിയിൽ ജീവിതം നീങ്ങാൻ തന്നെ കാരണം വെള്ളമാണ്. ഇത്രയും സുന്ദരമായ ധനമാകുന്ന വെള്ളത്തെ നമുക്ക് സംരക്ഷിക്കാം).
♦ 'आओ, बचत करें पानी की' पानी के महत्व पर पोस्टर तैयार करें। (“വരൂ വെള്ളം സംരക്ഷിക്കാം' വെള്ളത്തിന്റെ മഹത്വത്തെക്കുറിച്ച് പോസ്റ്റർ തയാറാക്കാം).
♦ चित्र खींचें, संदेश वाक्य लिखें, आकर्षक बनाएँ।
जीवन का आधार पानी है।
♦ कविता से समानार्थक शब्द चुनें और लिखें।
• तालाब - ताल
• जग - संसार
• वसुधा - धरती
• मेघ - बादल
• बगीचा - उपवन
• सरोवर - समुद्र
• नभ - आकाश
• पानी - जल
♦ परीक्षाकेंद्रित प्रश्न और उत्तर
♦ पानी कविता किसकी रचना है? (പാനി കവിത എഴുതിയത് ആരാണ്?)
त्रिलोक सिंह ठकुरेला।
♦ वसुधा पर सबका जीवन चलता है। कैसे? (ഭൂമിയിലെ എല്ലാവരുടെയും ജീവിതം മുന്നോട്ട് പോകുന്നു. എങ്ങനെ?)
पानी से। (ജലം കൊണ്ട്)
♦ पानी भरकर क्या-क्या बहते? (വെള്ളം നിറച്ചതിനുശേഷം എന്തൊക്കെയാണ് ഒഴുകുന്നത്?)
नदियाँ, नाले, ताल-तलैया, झील, सरोवर।
♦ नभ में क्या दौड़ लगाते ? (ആകാശത്ത് മത്സരിക്കുന്നത് എന്താണ് ഉരുണ്ടുകൂടിയത് ?)
बादल। (മേഘം)
♦ पानी उत्तम ----------- है।
1.जल
2.धन
3.वायु
4.रास्ता
उत्तरः धन
♦ फसलें कैसे उगते हैं? (വിളകൾ എങ്ങനെ വളരുന്നു?)
पानी से। (ജലം കൊണ്ട്)






0 Comments