STD 10 SMILE - 2026 പരീക്ഷാ സഹായി PART - 2 (ALL SUBJECTS) ENGLISH AND MALAYALAM MEDIUM
SMILE - SSLC STUDY MATERIAL 2026 PART II - BY DIET KANNUR- ALL SUBJECTS - ENGLISH AND MALAYALAM MEDIUM | STD X SMILE - 2026 പരീക്ഷാ സഹായി (ALL SUBJECTS) ENGLISH AND MALAYALAM MEDIUM BY DIET KANNUR
എസ്.എസ്.എല്‍.സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2026 എന്ന പഠന പാക്കേജ് ഒന്നാം ഭാഗം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ രണ്ടാം ഭാഗം ഇവിടെ പോസ്റ്റ് ചെയ്യുകയാണ്. എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി തയ്യാറാക്കിയ ഈ പഠനവിഭവങ്ങൾ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. ഒന്നാം ഭാഗം ആവശ്യമുള്ളവർക്ക് അത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.
You can download them at the links given below.
| SMILE - 2026 SSLC പരീക്ഷാ സഹായി - ഭാഗം 2 |
|---|
| SMILE - SSLC STUDY MATERIAL - PART II 2026 (ALL SUBJECTS) |
| 👉കേരള പാഠാവലി - EXAM MATERIAL 2026 |
| 👉അടിസ്ഥാന പാഠാവലി - EXAM MATERIAL 2026 |
| 👉ENGLISH - EXAM MATERIAL - 2026 |
| 👉PHYSICS (MM) - EXAM MATERIAL - 2026 |
| 👉CHEMISTRY (MM) - EXAM MATERIAL - 2026 |
| 👉CHEMISTRY (EM) - EXAM MATERIAL - 2026 |
| 👉BIOLOGY (MM) - EXAM MATERIAL - 2026 |
| 👉BIOLOGY (EM) - EXAM MATERIAL - 2026 |
| 👉MATHEMATICS (MM) - EXAM MATERIAL - 2026 |
| 👉MATHEMATICS (EM) - EXAM MATERIAL 2026 |
| SMILE - PART - 1 - ഡൗൺലോഡ് ചെയ്യാത്തവർക്കായി താഴെ നൽകിയിട്ടുണ്ട്. |
Textbooks All Solutions is your Study mate. Our dedicated A team of experts has thoughtfully selected a variety of content, including Study notes,
Worksheets and Teaching Materials.
We want to empower you with the skills to communicate effectively, both in speaking and in writing. To support this, the study Materials designed to help you practice and improve have been included.
We encourage you to actively participate in the activities related to the content in
This Blog. With the support of your teachers, friends and parents, you can build the confidence needed to express yourself in study.
Great collection of educational resources! Access to textbooks, teaching manuals, and question papers can enhance teaching and learning experiences. It's a helpful hub for students and educators alike.

0 Comments