Kerala Syllabus Annual Exam Revised Time Table 2025-26 - പരിഷ്ക്കരിച്ച വാർഷിക പരീക്ഷാ ടൈം ടേബിൾ (എച്ച്.എസ് – 8,9 / എൽ.പി./യു.പി.)
കേരള പൊതു വിദ്യാഭ്യാസ വകുപ്പ് LP, UP (എൽ.പി., യു.പി, ഇൻഡിപെൻഡന്റ് എൽ.പി., യു.പി വിഭാഗം), HS (എച്ച്.എസ് – 8,9) 2025-26 - വാർഷിക പരീക്ഷയുടെ ടൈം ടേബിൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ 8, 9 ക്ലാസ്സുകളിലെ വാർഷിക പരീക്ഷാ ടൈംടേബിളിൽ മാറ്റങ്ങൾ വരുത്തി വീണ്ടും പ്രസിദ്ധീകരിച്ചു.
1. 06/03/2026 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 9 ആം ക്ലാസിലെ ഒന്നാം ഭാഷപേപ്പർ പരീക്ഷ 07/03/2026 ന് ഉച്ചയ്ക്കുശേഷം നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നു.
2. 10/03/2026 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 9- ആം ക്ലാസ്സിലെ ഒന്നാം ഭാഷപേപ്പർ 2 പരീക്ഷ 28/03/2026 ന് ഉച്ചയ്ക്കുശേഷം നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നു.
3. 27/03/2026 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8 - ആം ക്ലാസിലെ സാമൂഹ്യശാസ്ത്രം പരീക്ഷയും, 9 ആം ക്ലാസിലെ കെമസ്ട്രി പരീക്ഷയും 31/03/2026 ന് രാവിലെ നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നു.
ഒന്നുമുതൽ ഒമ്പത് വരെ ക്ലാസ്സുകളിലെ 2025-26 - ലെ പരിഷ്കരിച്ച വാർഷിക പരീക്ഷാ ടൈം ടേബിൾ താഴെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.
Textbooks All Solutions is your Study mate. Our dedicated A team of experts has thoughtfully selected a variety of content, including Study notes,Worksheets and Teaching Materials.
Textbooks All Solutions is your Study mate. Our dedicated A team of experts has thoughtfully selected a variety of content, including Study notes,
Worksheets and Teaching Materials.


0 Comments