Kerala Syllabus Class 4 പരിസരപഠനം Unit 3: ചിറകുള്ള കൂട്ടുകാർ - ചോദ്യോത്തരങ്ങൾ
എസ്.സി.ആർ.ടി. കേരള നാലാം ക്ലാസ് പരിസരപഠനത്തിലെ 'ചിറകുള്ള കൂട്ടുകാർ' (Class 4 Unit 3 EVS Winged Buddies) എന്ന യൂണിറ്റിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, മറ്റ് പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ ചിറകുള്ള കൂട്ടുകാർ - ചോദ്യോത്തരങ്ങളും പഠന പ്രവർത്തനങ്ങളും
♦ പക്ഷികളെ തിരിച്ചറിഞ്ഞ് പേരെഴുതൂ. നിറം നൽകി ഭംഗിയാക്കൂ.2. കാർഡിനൽ പക്ഷി3. മയിൽ4. മരംകൊത്തി
♦ ചിത്രത്തിലുള്ള പക്ഷികൾ തമ്മിൽ എന്തൊക്കെ കാര്യങ്ങളിലാണ് വ്യത്യാസമുള്ളത്?• തൂവലുകളുടെ നിറം• ശരീരത്തിന്റെ ആകൃതി• ചുണ്ടുകളുടെ നിറം, ആകൃതി • ചിറകുകളുടെ ആകൃതി• കാലുകളുടെ ആകൃതി, നിറം, വലുപ്പം • കണ്ണുകളുടെ നിറം ആകൃതി, നിറം, വലുപ്പം
♦ നമ്മുടെ പ്രദേശത്തുള്ള പക്ഷികളുടെ തൂവലുകളെല്ലാം ഒരേനിറത്തിലുള്ളവയാണോ? തൂവലുകൾക്ക് വ്യത്യസ്തനിറമുള്ള പക്ഷികളെ നിങ്ങൾ കണ്ടിട്ടില്ലേ? ഏതെല്ലാമാണവ. പട്ടികപെടുത്തുക.• ശരീരത്തിൽ ഒരേ നിറത്തിലുള്ള തൂവലുകളുള്ള പക്ഷികൾ: കാക്ക, കുയിൽ, കൊക്ക്• ശരീരത്തിൽ പല നിറങ്ങളിലുള്ള തൂവലുകളുള്ള പക്ഷികൾ: മയിൽ, മരംകൊത്തി, മൈന, പൊന്മാൻ
♦ പക്ഷികളുടെ പൊതുവായ സവിശേഷതകൾ എന്തൊക്കെയാണ്?• തൂവലുകൾ: എല്ലാ പക്ഷികൾക്കും തൂവലുകളുണ്ട്.• ചുണ്ടുകൾ: പക്ഷികൾക്ക് നീണ്ട ചുണ്ടുകളുണ്ട്.• മുട്ടകൾ: അവ മുട്ടയിടുന്നു.• കാലുകൾ: പക്ഷികൾ രണ്ട് കാലുകൾ ഉപയോഗിച്ച് നടക്കുന്നു.• മികച്ച കാഴ്ചശക്തി: മിക്ക പക്ഷികൾക്കും ശക്തമായ കാഴ്ചശക്തിയുണ്ട്.• പാടുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുക: പാട്ടുകളിലൂടെയോ ശബ്ദങ്ങളിലൂടെയോ പക്ഷികൾ ആശയവിനിമയം നടത്തുന്നു.
♦ നിങ്ങളുടെ പരിസരത്തുള്ള ഏതെങ്കിലും ഒരു പക്ഷിയെ നിരീക്ഷിച്ച്, അതിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി ഒരു കുറിപ്പ് തയ്യാറാക്കുക. അതിന്റെ ചിത്രം വരയ്ക്കാനും മറക്കരുത്.
നിരീക്ഷണക്കുറിപ്പ്പക്ഷിയുടെ പേര്: കാക്കകണ്ട സ്ഥലം: മുറ്റത്ത് / മരക്കൊമ്പിൽകണ്ട സമയം: രാവിലെ / പകൽ സമയംനിറം: കറുപ്പ്കൊക്കിന്റെ പ്രത്യേകതകൾ: ബലമുള്ളതും കൂർത്തതുമായ കറുത്ത കൊക്ക്കാലുകളുടെ പ്രത്യേകതകൾ: നടക്കാനും മരക്കൊമ്പുകളിൽ ഇരിക്കാനും സഹായിക്കുന്ന ബലമുള്ള കാലുകൾവാലിന്റെ പ്രത്യേകതകൾ: നീളമുള്ളതും നേരായതുംമറ്റ് പ്രത്യേകതകൾ: വളരെ ബുദ്ധിമാൻ; കിട്ടുന്നതെന്തും ഭക്ഷിക്കുന്നു; മരങ്ങളിൽ ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് കൂടുകൾ ഉണ്ടാക്കുന്നു; ചിലപ്പോൾ കുയിലിന്റെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ വളരാൻ സഹായിക്കുന്നു.
♦ പൂർത്തിയാക്കാം• ഏറ്റവും വലിയ പക്ഷി: ഒട്ടകപ്പക്ഷി (Ostrich)• പിന്നിലേക്ക് പറക്കാൻ കഴിയുന്ന പക്ഷി: ഹമ്മിംഗ് ബേർഡ് (Hummingbird)• ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി: കഴുകൻ (Rüppell’s Griffon Vulture)• പറക്കാത്ത പക്ഷികൾ: പെൻഗ്വിൻ, ഒട്ടകപ്പക്ഷി, എമു, കിവി• ഏറ്റവും ചെറിയ പക്ഷി: ബീ ഹമ്മിംഗ് ബേർഡ് (Bee Hummingbird)
♦ എല്ലാ പക്ഷികളുടെയും ആഹാരം ഒരുപോലെയാണോ? പട്ടിക പൂർത്തിയാക്കുക.
പക്ഷി
ആഹാരം
• തത്ത ധാന്യങ്ങൾ, വിത്തുകൾ, പഴങ്ങൾ
• പൊന്മാൻ മത്സ്യം, ചെറുപ്രാണികൾ
• പരുന്ത് മത്സ്യം, മാംസം, ചെറുസസ്തനികൾ, പക്ഷികൾ
• പ്രാവ് ധാന്യങ്ങൾ
• കുയിൽ പഴങ്ങൾ
• കുരുവി തേൻ, ചെറുപ്രാണികൾ, പുഴുക്കൾ
♦ ഏതെല്ലാം ഭക്ഷണങ്ങളാണ് ഓരോ പക്ഷിയും ഭക്ഷിക്കാറുള്ളത്? അവ കണ്ടെത്തിയെഴുതൂ. കൂടുതൽ പക്ഷികളുടെ പേരുകൾ കൂടുകളിൽ ഉൾപ്പെടുത്തൂ. ചിന്നുക്കുട്ടുറുവൻ, ഇത്തിക്കണ്ണിക്കുരുവി, കുയിൽ, നാട്ടുബുൾബുൾ, മഞ്ഞകറുപ്പൻ 2. തേൻ നുകരുന്നവർ ഇത്തിക്കണ്ണിക്കുരുവി, തേൻകിളി, മഞ്ഞക്കിളി, കാടുമുഴക്കി, മണ്ണാത്തിപ്പുള്ള് 3. ചെറു പ്രാണികളെ ഭക്ഷിക്കുന്നവർ കാലിമുണ്ടി, മണ്ണാത്തിപ്പുള്ള്, കാടുമുഴക്കി, മരം കൊത്തി, മഞ്ഞക്കിളി, മഞ്ഞക്കറുപ്പൻ, കാക്ക, കാടുമുഴക്കി, വയൽക്കോതി കത്രിക, വണ്ണാത്തിപ്പുള്ള്, മൈന4. ധാന്യങ്ങൾ ഭക്ഷിക്കുന്നവർ തത്ത, കോഴി, പ്രാവ്, ലവ്‌ബേർഡ്‌സ് 5. ഇരയെ റാഞ്ചി പിടിക്കുന്നവർ / മാംസം ഭക്ഷിക്കുന്നവർ കഴുകാൻ, പരുന്ത്, ആനറാഞ്ചി 6. വെള്ളത്തിൽ ഇരതേടുന്നവർ / മത്സ്യം ഭക്ഷണമാക്കുന്നവർ എരണ്ട, കൊക്ക്, പൊന്മാൻ, ചിന്നമുണ്ടി, കുളക്കോഴി
♦ ആഹാരസമ്പാദനത്തിന് പക്ഷികൾക്കുള്ള അനുകൂലനങ്ങൾ എന്തെല്ലാമാണ്?ഭആഹാരസമ്പാദനത്തിനായി പക്ഷികൾക്ക് താഴെ പറയുന്ന അനുകൂലനങ്ങളുണ്ട്:• ചുണ്ടിന്റെ ആകൃതി• കാലുകൾ/നഖങ്ങൾ• മികച്ച കാഴ്ചശക്തി• പറക്കാനുള്ള കഴിവ്
♦ ഓരോ പക്ഷിയുടെയും ചുണ്ടും കാലും തമ്മിൽ യോജിപ്പിക്കൂ.• കുളക്കരയിൽ • വയലുകളിലും കൃഷിയിടങ്ങളിലും• മരച്ചില്ലകളിൽ• പൂന്തോട്ടങ്ങളിലും പാർക്കുകളിലും• മരപ്പൊത്തുകളിൽ • കടൽത്തീരങ്ങളിൽ• തണ്ണീർത്തടങ്ങളിലും തടാകങ്ങളിലും• വീടുകൾക്ക് അടുത്ത്• കാടുകളിലും കുന്നുകളിലും
♦ ജലമുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന പക്ഷികൾ ഏതെല്ലാം?.• കുളക്കോഴി • എരണ്ട • താറാവ്• കൊക്ക്• പൊന്മാൻ • ചിന്നമുണ്ടി • നീർക്കാക്ക• അരയന്നം
♦ അവയുടെ സവിശേഷതകൾ എന്തൊക്കെയാണ്?• എല്ലാ പക്ഷികളുടെയും ശരീരഘടന ഒരുപോലെയല്ല • ചിലതിന് നീണ്ട് കൂർത്ത കൊക്കുകളും നീണ്ട കാലുകളുമുണ്ട്.• ആഹാരസമ്പാദനരീതിയും സഞ്ചാരരീതിയും പക്ഷികളുടെ ശരീരഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു.• ജലമുള്ള സ്ഥലങ്ങളിൽ ഇരതേടുന്ന പക്ഷികൾക്ക് എണ്ണമയമുള്ള തൂവലുകളുണ്ടായിരിക്കും
♦ നമുക്ക് ചുറ്റുമുള്ള പക്ഷികളുടെ കൂടുകൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?ഏതെല്ലാം തരത്തിൽ കൂടുകൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി പൂർത്തിയാക്കൂ. (പാഠപുസ്തകം പേജ്: 58)• കാണപ്പെടുന്ന സ്ഥലങ്ങൾ• നിർമ്മാണവസ്തുക്കൾ• കഴിഞ്ഞുകൂടുന്ന കാലം • കൂടുകളുടെ ആകൃതി• വലുപ്പം • കൂടുണ്ടാക്കുന്ന സ്ഥലം • സ്ഥാനം
♦ ചിത്രം നിരീക്ഷിക്കുക (പാഠപുസ്തകം പേജ്: 58). ഇവ ഏത് പക്ഷിയുടെ മുട്ടകളാണ്? എഴുതുക.1. കോഴി2. കാട
♦ പക്ഷികളുടെ മുട്ടകൾ തമ്മിൽ എന്തൊക്കെ കാര്യങ്ങളിലാണ് വ്യത്യാസമുള്ളത്?• വലിപ്പം• ആകൃതി• നിറം
♦ ദേശാടനപ്പക്ഷികൾപ്രതികൂലകാലാവസ്ഥയിൽ നിന്നുള്ള രക്ഷയ്ക്കും ഭക്ഷണത്തിനും പ്രജനനത്തിനും വേണ്ടി ചിലയിനം പക്ഷികൾ കൂട്ടത്തോടെ ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തെത്തുന്നു. കാലാവസ്ഥ അനുകൂലമാകുമ്പോൾ അവ തിരിച്ചു സഞ്ചരിക്കുകയും ചെയ്യുന്നു. ഇത്തരം പക്ഷികളാണ് ദേശാടനപ്പക്ഷികൾ.
♦ കേരളത്തിൽ കാണുന്ന ദേശാടനപ്പക്ഷികളുടെ പേരുകൾ അന്വേഷിച്ചു കണ്ടെത്തിയെഴുതൂ.• കടുംപച്ചപ്പൊടിക്കുരുവി • കാവി • നാകമോഹൻ • മഞ്ഞക്കിളി• പൊന്മണൽക്കോഴി• കാട്ടുവാലുകുലുക്കി• സൈബീരിയന്‍ കൊക്ക് • കാട്ടുചുണ്ടൻ കാട • വാളൻ എരണ്ട • വാൾകൊക്ക് • തെറ്റിക്കൊക്കൻ • ചോരക്കാലി• പച്ചക്കാലി • വരിഎരണ്ട • നീലച്ചെമ്പൻ • നീർക്കാട• പവിഴക്കാലി • വലിയ വേലിത്തത്ത • ഫ്ലമിംഗോ• പെലിക്കൺ• ലിമോസ ലിമോസ• ഗാര്‍ഗാനീസ്• ചെറിയ ചൂളാൻ എരണ്ട• ഗള്‍സ്• പുള്ളിച്ചുണ്ടൻ താറാവ് (സ്പോട് ബില്‍ഡ് താറാവ്)• പച്ച എരണ്ട (കോട്ടണ്‍ പിഗ്മി ഗൂസ്)• വരവാലൻ ഗോഡ് വിറ്റ്• കടൽക്കാട• കല്ലുരുട്ടിക്കാട
♦ പരിസ്ഥിതിക്ക് പക്ഷികളെ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?• വിത്തുവിതരണം• പരാഗണം• പരിസരശുചിത്വം• ഒരുമ/കൂട്ടായ്‌മ • കീടനിയന്ത്രണം• ആശയസംവാദനം
♦ നീരുറവകളും ജലാശയങ്ങളും വറ്റിവരളുന്ന വേനലിൽ പക്ഷികളും മൃഗങ്ങളും ദാഹമകറ്റുന്നത് എങ്ങനെയായിരിക്കും? ഇതിനായി നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്?വേനലിലെ കൊടുംചൂടിനെ യും വരൾച്ചയെയും അതിജീ വിക്കുന്നതിനായി പക്ഷികൾക്ക് ദാഹജലം ഒരുക്കാവുന്നതാണ്. ഇതിനായി മരത്തിലോ മരത്തണലിലോ മറ്റു തുറസ്സായ സ്ഥലങ്ങളിലോ മൺപാത്രങ്ങളിൽ വെള്ളംഒഴിച്ചുവയ്ക്കാം. കൊതുകു മുട്ടയിടാതിരിക്കാനായി ഇടയ്ക്കിടെ വെള്ളം മാറ്റാൻ ശ്രദ്ധിക്കുക.
♦ മലമുഴക്കി വേഴാമ്പൽ, അങ്ങാടിക്കുരുവി തുടങ്ങിയ പക്ഷികളുടെ എണ്ണത്തിൽ ഇപ്പോൾ കുറവുവന്നുകൊണ്ടിരിക്കുന്നു. കാരണമെന്തായിരിക്കാം?• ഭക്ഷണസാധനങ്ങളുടെ ലഭ്യതക്കുറവ്• ഉയരം കൂടിയ വൃക്ഷങ്ങളുടെ അഭാവം• മനുഷ്യസാമീപ്യം • കാലാവസ്ഥാവ്യതിയാനം • മലിനീകരണം • രാസവളപ്രയോഗം • ആവാസവ്യവസ്ഥയുടെ നാശം• വനനശീകരണം• അമിതമായ കീടനാശിനിപ്രയോഗം
♦ കാട്ടിലെ കർഷകൻ എന്നറിയപ്പെടുന്ന പക്ഷി ഏതാണ്?മലമുഴക്കി വേഴാമ്പൽ (Great Hornbill)
♦ കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?മലമുഴക്കി വേഴാമ്പൽ
♦ ഇന്ത്യയുടെ ഔദ്യോഗിക പക്ഷി ഏതാണ്?മയിൽ
♦ എന്താണ് 'റെഡ് ഡാറ്റാ ബുക്ക്' (Red Data Book)?വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണ് റെഡ് ഡാറ്റാ ബുക്ക്.
♦ വംശനാശഭീഷണി നേരിടുന്ന കേരളത്തിലെ പക്ഷികളുടെ പേരുകൾ എഴുതുക.• മലമുഴക്കി വേഴാമ്പൽ • സന്ധ്യക്കിളി• ചോലക്കിളികൾ• ചിലുചിലപ്പന്‍• നീലഗിരി ചിലപ്പന്‍• പോരുക്കിളി• മരപ്രാവ്• മലവരമ്പന്‍• കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍• പാണ്ടന്‍ വേഴാമ്പൽ
♦ ദേശീയ പക്ഷിനിരീക്ഷണ ദിനംനവംബർ 12
♦ പ്രശസ്തരായ പക്ഷിനിരീക്ഷകർ♦ ഡോ. സലിം അലി:• ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഡോ. സലിം അലി.• പക്ഷികളുടെ പഠനത്തിനും സംരക്ഷണത്തിനുമായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.• 1896 നവംബർ 12-ന് മുംബയിലാണ് ഡോ. സാലിം അലി ജനിച്ചത്.• "ഇന്ത്യയുടെ പക്ഷിമനുഷ്യൻ" (Birdman of India) എന്നറിയപ്പെടുന്നു.• അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 12, 'ദേശീയ പക്ഷിനിരീക്ഷണ ദിന'മായി ആചരിക്കുന്നു.• കേരളത്തിലെ സൈലന്റ് വാലി പോലുള്ള പ്രധാനപ്പെട്ട പക്ഷി ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.• കേരളത്തിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിന് ഡോ. സലിം അലിയുടെ പേരാണ് നൽകിയിരിക്കുന്നത്.♦ കെ.കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ)• 'ഇന്ദുചൂഡൻ' എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ കേരളത്തിന്റെ സ്വന്തം 'പക്ഷിമനുഷ്യൻ' (Birdman) ആയിരുന്നു.• കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.• അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ 'കേരളത്തിലെ പക്ഷികൾ' മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങൾ സഹിതം കേരളത്തിൽ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. • കേരള നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകനാണ് ഇന്ദുചുഡൻ. • ഇന്ത്യയിലെ ആദ്യത്തെ മയിൽ സങ്കേതമായ, ആലത്തൂർ താലൂക്കിലെ ചൂലന്നൂർ മയിൽ സങ്കേതം ഇന്ദുചൂഡന്റെ സ്മാരകമാണ്.♦ ഡോ. ആർ. സുഗതൻ• കേരളത്തിൽ നിന്നുള്ള പ്രശസ്തനായ പക്ഷിനിരീക്ഷകനാണ് ഡോ. ആർ. സുഗതൻ.• ഡോ. സലിം അലിയുടെ ശിഷ്യനും അടുത്ത സഹപ്രവർത്തകനുമായിരുന്നു അദ്ദേഹം.• തട്ടേക്കാട് പക്ഷിസങ്കേതത്തിൽ പക്ഷിനിരീക്ഷകനായി സേവനമനുഷ്ഠിച്ചു.• 'റിപ്ലി ഔൾ' (Ripley owl) എന്നറിയപ്പെടുന്ന പുതിയൊരു തരം മൂങ്ങയെ കണ്ടെത്തി.• പക്ഷികളെക്കുറിച്ച് നിരവധി ഗവേഷണ പഠനങ്ങൾ നടത്തി.• കേരളത്തിലെ വനങ്ങൾ സംരക്ഷിക്കുന്നതിനുള്ള പല പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
♦ പക്ഷിശാസ്ത്രം (Ornithology)പക്ഷികളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് പക്ഷിശാസ്ത്രം.
♦ ഡോ. സലിം അലിയുടെ പേര് നൽകിയിട്ടുള്ള കേരളത്തിലെ പക്ഷിസങ്കേതം ഏതാണ്?തട്ടേക്കാട് പക്ഷിസങ്കേതം.
♦ മറ്റേതെല്ലാം പക്ഷിസങ്കേതങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാം?• കുമരകം പക്ഷിസങ്കേതം• മംഗളവനം പക്ഷിസങ്കേതം• പാതിരാമണൽ ദ്വീപ്• കടലുണ്ടി പക്ഷിസങ്കേതം• പക്ഷിപാതാളം • ചൂളന്നൂർ പക്ഷിസങ്കേതം (മയിലാടുംപാറ മയിൽ സങ്കേതം)
♦ പദപ്രശ്‍നം പൂർത്തിയാക്കുക1. കോട്ടയം ജില്ലയിലെ ഒരു പക്ഷിസങ്കേതം.2. കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രം • താഴോട്ട് 3. ഡോ. സലിം അലി പക്ഷിസങ്കേതം എന്നപേരിലറിയപ്പെടുന്നത് 4. കണ്ടൽവനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം.5. ദേശാടനപ്പക്ഷികളെ കൂടുതലായി കാണപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പക്ഷിസങ്കേതം.പദപ്രശ്‍നം പൂർത്തിയാക്കാനുള്ള ഉത്തരങ്ങൾ:1. കുമരകം2. ചൂളന്നൂർ3. തട്ടേക്കാട്4. മംഗളവനം5. കടലുണ്ടി
♦ വിലയിരുത്താം1. പക്ഷികളെയും അവയുടെ ഭക്ഷണത്തെയും തമ്മിൽ ശരിയായ വഴിയിലൂടെ കൂട്ടിയോജിപ്പിക്കൂ.കേരളത്തിലെ കുളങ്ങളുടെയും പുഴയോരങ്ങളുടെയും അരികിലായി സാധാരണയായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്. ശരീരത്തിന്റെ പുറംഭാഗത്തിനു നല്ല തിളക്കമുള്ള നീലനിറവും അടിഭാഗത്തിന് ഓറഞ്ചു കലർന്ന കാവിനിറവുമായിരിക്കും.കണ്ണിനു പിന്നിലേക്കു തുടക്കത്തിൽ കാവിനിറത്തിലും പിന്നീടു വെള്ളനിറത്തിലുമുള്ള കട്ടിയുള്ളവരയുണ്ടാകും. മുതുകിലെ തൂവലുകൾക്കു മരതകപ്പച്ച കലർന്നനിറമാണ്. ചുവപ്പൻ കാലുകളാണ് ഈ പക്ഷിയുടേത്. തണ്ണീർത്തടങ്ങളാണ് ഇവയുടെസ്വാഭാവിക ആവാസവ്യവസ്ഥ. ജലത്തിലെ ചെറിയ മൽസ്യങ്ങളാണു പ്രധാന ആഹാരം.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
♦ ചിറകുള്ള കൂട്ടുകാർ - ചോദ്യോത്തരങ്ങളും പഠന പ്രവർത്തനങ്ങളും
♦ പക്ഷികളെ തിരിച്ചറിഞ്ഞ് പേരെഴുതൂ. നിറം നൽകി ഭംഗിയാക്കൂ.
2. കാർഡിനൽ പക്ഷി
3. മയിൽ
4. മരംകൊത്തി
♦ ചിത്രത്തിലുള്ള പക്ഷികൾ തമ്മിൽ എന്തൊക്കെ കാര്യങ്ങളിലാണ് വ്യത്യാസമുള്ളത്?
• തൂവലുകളുടെ നിറം
• ശരീരത്തിന്റെ ആകൃതി
• ചുണ്ടുകളുടെ നിറം, ആകൃതി
• ചിറകുകളുടെ ആകൃതി
• കാലുകളുടെ ആകൃതി, നിറം, വലുപ്പം
• കണ്ണുകളുടെ നിറം ആകൃതി, നിറം, വലുപ്പം
♦ നമ്മുടെ പ്രദേശത്തുള്ള പക്ഷികളുടെ തൂവലുകളെല്ലാം ഒരേനിറത്തിലുള്ളവയാണോ? തൂവലുകൾക്ക് വ്യത്യസ്തനിറമുള്ള പക്ഷികളെ നിങ്ങൾ കണ്ടിട്ടില്ലേ? ഏതെല്ലാമാണവ. പട്ടികപെടുത്തുക.
• ശരീരത്തിൽ ഒരേ നിറത്തിലുള്ള തൂവലുകളുള്ള പക്ഷികൾ: കാക്ക, കുയിൽ, കൊക്ക്
• ശരീരത്തിൽ പല നിറങ്ങളിലുള്ള തൂവലുകളുള്ള പക്ഷികൾ: മയിൽ, മരംകൊത്തി, മൈന, പൊന്മാൻ
♦ പക്ഷികളുടെ പൊതുവായ സവിശേഷതകൾ എന്തൊക്കെയാണ്?
• തൂവലുകൾ: എല്ലാ പക്ഷികൾക്കും തൂവലുകളുണ്ട്.
• ചുണ്ടുകൾ: പക്ഷികൾക്ക് നീണ്ട ചുണ്ടുകളുണ്ട്.
• മുട്ടകൾ: അവ മുട്ടയിടുന്നു.
• കാലുകൾ: പക്ഷികൾ രണ്ട് കാലുകൾ ഉപയോഗിച്ച് നടക്കുന്നു.
• മികച്ച കാഴ്ചശക്തി: മിക്ക പക്ഷികൾക്കും ശക്തമായ കാഴ്ചശക്തിയുണ്ട്.
• പാടുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുക: പാട്ടുകളിലൂടെയോ ശബ്ദങ്ങളിലൂടെയോ പക്ഷികൾ ആശയവിനിമയം നടത്തുന്നു.
♦ നിങ്ങളുടെ പരിസരത്തുള്ള ഏതെങ്കിലും ഒരു പക്ഷിയെ നിരീക്ഷിച്ച്, അതിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി ഒരു കുറിപ്പ് തയ്യാറാക്കുക. അതിന്റെ ചിത്രം വരയ്ക്കാനും മറക്കരുത്.
നിരീക്ഷണക്കുറിപ്പ് പക്ഷിയുടെ പേര്: കാക്ക കണ്ട സ്ഥലം: മുറ്റത്ത് / മരക്കൊമ്പിൽ കണ്ട സമയം: രാവിലെ / പകൽ സമയം നിറം: കറുപ്പ് കൊക്കിന്റെ പ്രത്യേകതകൾ: ബലമുള്ളതും കൂർത്തതുമായ കറുത്ത കൊക്ക് കാലുകളുടെ പ്രത്യേകതകൾ: നടക്കാനും മരക്കൊമ്പുകളിൽ ഇരിക്കാനും സഹായിക്കുന്ന ബലമുള്ള കാലുകൾ വാലിന്റെ പ്രത്യേകതകൾ: നീളമുള്ളതും നേരായതും മറ്റ് പ്രത്യേകതകൾ: വളരെ ബുദ്ധിമാൻ; കിട്ടുന്നതെന്തും ഭക്ഷിക്കുന്നു; മരങ്ങളിൽ ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് കൂടുകൾ ഉണ്ടാക്കുന്നു; ചിലപ്പോൾ കുയിലിന്റെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ വളരാൻ സഹായിക്കുന്നു. |
|---|
♦ പൂർത്തിയാക്കാം
• ഏറ്റവും വലിയ പക്ഷി: ഒട്ടകപ്പക്ഷി (Ostrich)
• പിന്നിലേക്ക് പറക്കാൻ കഴിയുന്ന പക്ഷി: ഹമ്മിംഗ് ബേർഡ് (Hummingbird)
• ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി: കഴുകൻ (Rüppell’s Griffon Vulture)
• പറക്കാത്ത പക്ഷികൾ: പെൻഗ്വിൻ, ഒട്ടകപ്പക്ഷി, എമു, കിവി
• ഏറ്റവും ചെറിയ പക്ഷി: ബീ ഹമ്മിംഗ് ബേർഡ് (Bee Hummingbird)
♦ എല്ലാ പക്ഷികളുടെയും ആഹാരം ഒരുപോലെയാണോ? പട്ടിക പൂർത്തിയാക്കുക.
| പക്ഷി | ആഹാരം |
|---|---|
| • തത്ത | ധാന്യങ്ങൾ, വിത്തുകൾ, പഴങ്ങൾ |
| • പൊന്മാൻ | മത്സ്യം, ചെറുപ്രാണികൾ |
| • പരുന്ത് | മത്സ്യം, മാംസം, ചെറുസസ്തനികൾ, പക്ഷികൾ |
| • പ്രാവ് | ധാന്യങ്ങൾ |
| • കുയിൽ | പഴങ്ങൾ |
| • കുരുവി | തേൻ, ചെറുപ്രാണികൾ, പുഴുക്കൾ |
♦ ഏതെല്ലാം ഭക്ഷണങ്ങളാണ് ഓരോ പക്ഷിയും ഭക്ഷിക്കാറുള്ളത്? അവ കണ്ടെത്തിയെഴുതൂ. കൂടുതൽ പക്ഷികളുടെ പേരുകൾ കൂടുകളിൽ ഉൾപ്പെടുത്തൂ.
ചിന്നുക്കുട്ടുറുവൻ, ഇത്തിക്കണ്ണിക്കുരുവി, കുയിൽ, നാട്ടുബുൾബുൾ, മഞ്ഞകറുപ്പൻ
2. തേൻ നുകരുന്നവർ
ഇത്തിക്കണ്ണിക്കുരുവി, തേൻകിളി, മഞ്ഞക്കിളി, കാടുമുഴക്കി, മണ്ണാത്തിപ്പുള്ള്
3. ചെറു പ്രാണികളെ ഭക്ഷിക്കുന്നവർ
കാലിമുണ്ടി, മണ്ണാത്തിപ്പുള്ള്, കാടുമുഴക്കി, മരം കൊത്തി, മഞ്ഞക്കിളി, മഞ്ഞക്കറുപ്പൻ, കാക്ക, കാടുമുഴക്കി, വയൽക്കോതി കത്രിക, വണ്ണാത്തിപ്പുള്ള്, മൈന
4. ധാന്യങ്ങൾ ഭക്ഷിക്കുന്നവർ
തത്ത, കോഴി, പ്രാവ്, ലവ്‌ബേർഡ്‌സ്
5. ഇരയെ റാഞ്ചി പിടിക്കുന്നവർ / മാംസം ഭക്ഷിക്കുന്നവർ
കഴുകാൻ, പരുന്ത്, ആനറാഞ്ചി
6. വെള്ളത്തിൽ ഇരതേടുന്നവർ / മത്സ്യം ഭക്ഷണമാക്കുന്നവർ
എരണ്ട, കൊക്ക്, പൊന്മാൻ, ചിന്നമുണ്ടി, കുളക്കോഴി
♦ ആഹാരസമ്പാദനത്തിന് പക്ഷികൾക്കുള്ള അനുകൂലനങ്ങൾ എന്തെല്ലാമാണ്?
ഭആഹാരസമ്പാദനത്തിനായി പക്ഷികൾക്ക് താഴെ പറയുന്ന അനുകൂലനങ്ങളുണ്ട്:
• ചുണ്ടിന്റെ ആകൃതി
• കാലുകൾ/നഖങ്ങൾ
• മികച്ച കാഴ്ചശക്തി
• പറക്കാനുള്ള കഴിവ്
♦ ഓരോ പക്ഷിയുടെയും ചുണ്ടും കാലും തമ്മിൽ യോജിപ്പിക്കൂ.
• കുളക്കരയിൽ
• വയലുകളിലും കൃഷിയിടങ്ങളിലും
• മരച്ചില്ലകളിൽ
• പൂന്തോട്ടങ്ങളിലും പാർക്കുകളിലും
• മരപ്പൊത്തുകളിൽ
• കടൽത്തീരങ്ങളിൽ
• തണ്ണീർത്തടങ്ങളിലും തടാകങ്ങളിലും
• വീടുകൾക്ക് അടുത്ത്
• കാടുകളിലും കുന്നുകളിലും
♦ ജലമുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന പക്ഷികൾ ഏതെല്ലാം?.
• കുളക്കോഴി
• എരണ്ട
• താറാവ്
• കൊക്ക്
• പൊന്മാൻ
• ചിന്നമുണ്ടി
• നീർക്കാക്ക
• അരയന്നം
♦ അവയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
• എല്ലാ പക്ഷികളുടെയും ശരീരഘടന ഒരുപോലെയല്ല
• ചിലതിന് നീണ്ട് കൂർത്ത കൊക്കുകളും നീണ്ട കാലുകളുമുണ്ട്.
• ആഹാരസമ്പാദനരീതിയും സഞ്ചാരരീതിയും പക്ഷികളുടെ ശരീരഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
• ജലമുള്ള സ്ഥലങ്ങളിൽ ഇരതേടുന്ന പക്ഷികൾക്ക് എണ്ണമയമുള്ള തൂവലുകളുണ്ടായിരിക്കും
♦ നമുക്ക് ചുറ്റുമുള്ള പക്ഷികളുടെ കൂടുകൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?
ഏതെല്ലാം തരത്തിൽ കൂടുകൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി പൂർത്തിയാക്കൂ. (പാഠപുസ്തകം പേജ്: 58)
• കാണപ്പെടുന്ന സ്ഥലങ്ങൾ
• നിർമ്മാണവസ്തുക്കൾ
• കഴിഞ്ഞുകൂടുന്ന കാലം
• കൂടുകളുടെ ആകൃതി
• വലുപ്പം
• കൂടുണ്ടാക്കുന്ന സ്ഥലം
• സ്ഥാനം
♦ ചിത്രം നിരീക്ഷിക്കുക (പാഠപുസ്തകം പേജ്: 58). ഇവ ഏത് പക്ഷിയുടെ മുട്ടകളാണ്? എഴുതുക.
1. കോഴി
2. കാട
♦ പക്ഷികളുടെ മുട്ടകൾ തമ്മിൽ എന്തൊക്കെ കാര്യങ്ങളിലാണ് വ്യത്യാസമുള്ളത്?
• വലിപ്പം
• ആകൃതി
• നിറം
♦ ദേശാടനപ്പക്ഷികൾ
പ്രതികൂലകാലാവസ്ഥയിൽ നിന്നുള്ള രക്ഷയ്ക്കും ഭക്ഷണത്തിനും പ്രജനനത്തിനും വേണ്ടി ചിലയിനം പക്ഷികൾ കൂട്ടത്തോടെ ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തെത്തുന്നു. കാലാവസ്ഥ അനുകൂലമാകുമ്പോൾ അവ തിരിച്ചു സഞ്ചരിക്കുകയും ചെയ്യുന്നു. ഇത്തരം പക്ഷികളാണ് ദേശാടനപ്പക്ഷികൾ.
♦ കേരളത്തിൽ കാണുന്ന ദേശാടനപ്പക്ഷികളുടെ പേരുകൾ അന്വേഷിച്ചു കണ്ടെത്തിയെഴുതൂ.
• കടുംപച്ചപ്പൊടിക്കുരുവി
• കാവി
• നാകമോഹൻ
• മഞ്ഞക്കിളി
• പൊന്മണൽക്കോഴി
• കാട്ടുവാലുകുലുക്കി
• സൈബീരിയന്‍ കൊക്ക്
• കാട്ടുചുണ്ടൻ കാട
• വാളൻ എരണ്ട
• വാൾകൊക്ക്
• തെറ്റിക്കൊക്കൻ
• ചോരക്കാലി
• പച്ചക്കാലി
• വരിഎരണ്ട
• നീലച്ചെമ്പൻ
• നീർക്കാട
• പവിഴക്കാലി
• വലിയ വേലിത്തത്ത
• ഫ്ലമിംഗോ
• പെലിക്കൺ
• ലിമോസ ലിമോസ
• ഗാര്‍ഗാനീസ്
• ചെറിയ ചൂളാൻ എരണ്ട
• ഗള്‍സ്
• പുള്ളിച്ചുണ്ടൻ താറാവ് (സ്പോട് ബില്‍ഡ് താറാവ്)
• പച്ച എരണ്ട (കോട്ടണ്‍ പിഗ്മി ഗൂസ്)
• വരവാലൻ ഗോഡ് വിറ്റ്
• കടൽക്കാട
• കല്ലുരുട്ടിക്കാട
♦ പരിസ്ഥിതിക്ക് പക്ഷികളെ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
• വിത്തുവിതരണം
• പരാഗണം
• പരിസരശുചിത്വം
• ഒരുമ/കൂട്ടായ്‌മ
• കീടനിയന്ത്രണം
• ആശയസംവാദനം
♦ നീരുറവകളും ജലാശയങ്ങളും വറ്റിവരളുന്ന വേനലിൽ പക്ഷികളും മൃഗങ്ങളും ദാഹമകറ്റുന്നത് എങ്ങനെയായിരിക്കും? ഇതിനായി നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്?
വേനലിലെ കൊടുംചൂടിനെ യും വരൾച്ചയെയും അതിജീ വിക്കുന്നതിനായി പക്ഷികൾക്ക് ദാഹജലം ഒരുക്കാവുന്നതാണ്. ഇതിനായി മരത്തിലോ മരത്തണലിലോ മറ്റു തുറസ്സായ സ്ഥലങ്ങളിലോ മൺപാത്രങ്ങളിൽ വെള്ളം
ഒഴിച്ചുവയ്ക്കാം. കൊതുകു മുട്ടയിടാതിരിക്കാനായി ഇടയ്ക്കിടെ വെള്ളം മാറ്റാൻ ശ്രദ്ധിക്കുക.
♦ മലമുഴക്കി വേഴാമ്പൽ, അങ്ങാടിക്കുരുവി തുടങ്ങിയ പക്ഷികളുടെ എണ്ണത്തിൽ ഇപ്പോൾ കുറവുവന്നുകൊണ്ടിരിക്കുന്നു. കാരണമെന്തായിരിക്കാം?
• ഭക്ഷണസാധനങ്ങളുടെ ലഭ്യതക്കുറവ്
• ഉയരം കൂടിയ വൃക്ഷങ്ങളുടെ അഭാവം
• മനുഷ്യസാമീപ്യം
• കാലാവസ്ഥാവ്യതിയാനം
• മലിനീകരണം
• രാസവളപ്രയോഗം
• ആവാസവ്യവസ്ഥയുടെ നാശം
• വനനശീകരണം
• അമിതമായ കീടനാശിനിപ്രയോഗം
♦ കാട്ടിലെ കർഷകൻ എന്നറിയപ്പെടുന്ന പക്ഷി ഏതാണ്?
മലമുഴക്കി വേഴാമ്പൽ (Great Hornbill)
♦ കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?
മലമുഴക്കി വേഴാമ്പൽ
♦ ഇന്ത്യയുടെ ഔദ്യോഗിക പക്ഷി ഏതാണ്?
മയിൽ
♦ എന്താണ് 'റെഡ് ഡാറ്റാ ബുക്ക്' (Red Data Book)?
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണ് റെഡ് ഡാറ്റാ ബുക്ക്.
♦ വംശനാശഭീഷണി നേരിടുന്ന കേരളത്തിലെ പക്ഷികളുടെ പേരുകൾ എഴുതുക.
• മലമുഴക്കി വേഴാമ്പൽ
• സന്ധ്യക്കിളി
• ചോലക്കിളികൾ
• ചിലുചിലപ്പന്‍
• നീലഗിരി ചിലപ്പന്‍
• പോരുക്കിളി
• മരപ്രാവ്
• മലവരമ്പന്‍
• കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍
• പാണ്ടന്‍ വേഴാമ്പൽ
♦ ദേശീയ പക്ഷിനിരീക്ഷണ ദിനം
നവംബർ 12
♦ പ്രശസ്തരായ പക്ഷിനിരീക്ഷകർ
♦ ഡോ. സലിം അലി:
• ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഡോ. സലിം അലി.
• പക്ഷികളുടെ പഠനത്തിനും സംരക്ഷണത്തിനുമായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.
• 1896 നവംബർ 12-ന് മുംബയിലാണ് ഡോ. സാലിം അലി ജനിച്ചത്.
• "ഇന്ത്യയുടെ പക്ഷിമനുഷ്യൻ" (Birdman of India) എന്നറിയപ്പെടുന്നു.
• അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 12, 'ദേശീയ പക്ഷിനിരീക്ഷണ ദിന'മായി ആചരിക്കുന്നു.
• കേരളത്തിലെ സൈലന്റ് വാലി പോലുള്ള പ്രധാനപ്പെട്ട പക്ഷി ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.
• കേരളത്തിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിന് ഡോ. സലിം അലിയുടെ പേരാണ് നൽകിയിരിക്കുന്നത്.
♦ കെ.കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ)
• 'ഇന്ദുചൂഡൻ' എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ കേരളത്തിന്റെ സ്വന്തം 'പക്ഷിമനുഷ്യൻ' (Birdman) ആയിരുന്നു.
• കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.
• അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ 'കേരളത്തിലെ പക്ഷികൾ' മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങൾ സഹിതം കേരളത്തിൽ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.
• കേരള നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകനാണ് ഇന്ദുചുഡൻ.
• ഇന്ത്യയിലെ ആദ്യത്തെ മയിൽ സങ്കേതമായ, ആലത്തൂർ താലൂക്കിലെ ചൂലന്നൂർ മയിൽ സങ്കേതം ഇന്ദുചൂഡന്റെ സ്മാരകമാണ്.
♦ ഡോ. ആർ. സുഗതൻ
• കേരളത്തിൽ നിന്നുള്ള പ്രശസ്തനായ പക്ഷിനിരീക്ഷകനാണ് ഡോ. ആർ. സുഗതൻ.
• ഡോ. സലിം അലിയുടെ ശിഷ്യനും അടുത്ത സഹപ്രവർത്തകനുമായിരുന്നു അദ്ദേഹം.
• തട്ടേക്കാട് പക്ഷിസങ്കേതത്തിൽ പക്ഷിനിരീക്ഷകനായി സേവനമനുഷ്ഠിച്ചു.
• 'റിപ്ലി ഔൾ' (Ripley owl) എന്നറിയപ്പെടുന്ന പുതിയൊരു തരം മൂങ്ങയെ കണ്ടെത്തി.
• പക്ഷികളെക്കുറിച്ച് നിരവധി ഗവേഷണ പഠനങ്ങൾ നടത്തി.
• കേരളത്തിലെ വനങ്ങൾ സംരക്ഷിക്കുന്നതിനുള്ള പല പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
♦ പക്ഷിശാസ്ത്രം (Ornithology)
പക്ഷികളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് പക്ഷിശാസ്ത്രം.
♦ ഡോ. സലിം അലിയുടെ പേര് നൽകിയിട്ടുള്ള കേരളത്തിലെ പക്ഷിസങ്കേതം ഏതാണ്?
തട്ടേക്കാട് പക്ഷിസങ്കേതം.
♦ മറ്റേതെല്ലാം പക്ഷിസങ്കേതങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാം?
• കുമരകം പക്ഷിസങ്കേതം
• മംഗളവനം പക്ഷിസങ്കേതം
• പാതിരാമണൽ ദ്വീപ്
• കടലുണ്ടി പക്ഷിസങ്കേതം
• പക്ഷിപാതാളം
• ചൂളന്നൂർ പക്ഷിസങ്കേതം (മയിലാടുംപാറ മയിൽ സങ്കേതം)
♦ പദപ്രശ്‍നം പൂർത്തിയാക്കുക
1. കോട്ടയം ജില്ലയിലെ ഒരു പക്ഷിസങ്കേതം.
2. കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രം
• താഴോട്ട്
3. ഡോ. സലിം അലി പക്ഷിസങ്കേതം എന്നപേരിലറിയപ്പെടുന്നത്
4. കണ്ടൽവനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം.
5. ദേശാടനപ്പക്ഷികളെ കൂടുതലായി കാണപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പക്ഷിസങ്കേതം.
പദപ്രശ്‍നം പൂർത്തിയാക്കാനുള്ള ഉത്തരങ്ങൾ:
1. കുമരകം
2. ചൂളന്നൂർ
3. തട്ടേക്കാട്
4. മംഗളവനം
5. കടലുണ്ടി
♦ വിലയിരുത്താം
1. പക്ഷികളെയും അവയുടെ ഭക്ഷണത്തെയും തമ്മിൽ ശരിയായ വഴിയിലൂടെ കൂട്ടിയോജിപ്പിക്കൂ.
കേരളത്തിലെ കുളങ്ങളുടെയും പുഴയോരങ്ങളുടെയും അരികിലായി സാധാരണയായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്. ശരീരത്തിന്റെ പുറംഭാഗത്തിനു നല്ല തിളക്കമുള്ള നീലനിറവും അടിഭാഗത്തിന് ഓറഞ്ചു കലർന്ന കാവിനിറവുമായിരിക്കും.കണ്ണിനു പിന്നിലേക്കു തുടക്കത്തിൽ കാവിനിറത്തിലും പിന്നീടു വെള്ളനിറത്തിലുമുള്ള കട്ടിയുള്ളവരയുണ്ടാകും. മുതുകിലെ തൂവലുകൾക്കു മരതകപ്പച്ച കലർന്നനിറമാണ്. ചുവപ്പൻ കാലുകളാണ് ഈ പക്ഷിയുടേത്. തണ്ണീർത്തടങ്ങളാണ് ഇവയുടെസ്വാഭാവിക ആവാസവ്യവസ്ഥ. ജലത്തിലെ ചെറിയ മൽസ്യങ്ങളാണു പ്രധാന ആഹാരം.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
.webp)




0 Comments